ഹായ് ഞങ്ങൾ ഒരു ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ പണിയാൻ ഉള്ള പ്ലാൻ ഉണ്ട് അതിലേക്ക് ലോൺ വേണം ഏത് ലോൺ ആണ് നല്ലത് ?50 ലക്ഷം ലോൺ എടുക്കാൻ ഉള്ള പ്ലാൻ ആണ് ഒന്നു പറഞ്ഞു തരുമോ ? ലോൺ നെയിം ,ബാങ്ക് പറഞ്ഞു തന്നാൽ മതി
തൊട്ടടുത്ത ബാങ്കിൽ നിന്ന് എം എസ് എം ഇ (വ്യവസായ) വായ്പ സാധ്യത ആരായുക. പദ്ധതിയുടെ ലാഭസാദ്ധ്യത സ്ഥിതി വിവര കണക്കുകളായി ബോദ്ധ്യപ്പെടുത്താനാകുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് തയാറാൽകിയ ശേഷം ബാങ്കിൽ പോകുക ആകും ഉചിതം.
Chief Minister’s Entrepreneurship Development Programme (CMEDP) നെക്കുറിച്ചു ഒന്ന് വിശദീകരിക്കാമോ ?
Sir,
FD yum BOND ( Debenture) Thamilulla vithyasam enthanu?
ഹായ് ഞങ്ങൾ ഒരു ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ പണിയാൻ ഉള്ള പ്ലാൻ ഉണ്ട് അതിലേക്ക് ലോൺ വേണം ഏത് ലോൺ ആണ് നല്ലത് ?50 ലക്ഷം ലോൺ എടുക്കാൻ ഉള്ള പ്ലാൻ ആണ് ഒന്നു പറഞ്ഞു തരുമോ ? ലോൺ നെയിം ,ബാങ്ക് പറഞ്ഞു തന്നാൽ മതി
തൊട്ടടുത്ത ബാങ്കിൽ നിന്ന് എം എസ് എം ഇ (വ്യവസായ) വായ്പ സാധ്യത ആരായുക. പദ്ധതിയുടെ ലാഭസാദ്ധ്യത സ്ഥിതി വിവര കണക്കുകളായി ബോദ്ധ്യപ്പെടുത്താനാകുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് തയാറാൽകിയ ശേഷം ബാങ്കിൽ പോകുക ആകും ഉചിതം.
Funding vaangiyaaal, engane fund cheytha alkaaark profit calculation cheythit kodukkum... Chilappol profit kuranja business aanengil
പ്രോഫിറ്റ് എത്രയാണോ അതിന്റെ ശതമാനക്കണക്ക് അല്ലെ.
@@vkadarsh aaah... Okay
Very informative... thank you for your videos.
thanks
Very nice
My best teacher
:-)
Sir ഓടികൊണ്ടിരിക്കുന്ന ഇരുമ്പ് കമ്പനി എടുക്കാൻ ലോൺ കിട്ടുമോ
.... 👍... 💯💯
Stock market video ചെയ്യുമോ
അത് ഒരു വൈപുല്യമായ മേച്ചില്പുറമാണ്.
@@vkadarsh cheyamo
@@cncncncncncn143 plz follow ruclips.net/channel/UC9CKy1ai9qI8p6_Oh0Qa3Rg
Hello sirnte number onnu share cheyummo..... Oru advice chothikaan aayirunnu
Sir വാട്സ്ആപ്പ് നമ്പർ തരുമോ?
👍
Thank u
👌👍
thanks
Hallo pls oru help
ഒരു ഫുട്ബോൾ ടർഫ് ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷെ ഇങ്ങനെ ഒന്ന് തുടങ്ങാൻ ലോൺ കിട്ടുമോ എങ്ങന ഉള്ള ലോൺ ആണ് കിട്ടുവാ
ഇത് ഏത് തരം ലോണിൽ ഉൾപ്പെടും
പ്ലസ് help